
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.വി.സന്ധ്യയെയും,ദളിത് കോൺഗ്രസ്സ് മുൻ ജില്ലാ സെക്രട്ടറി പി.കെ.കുഞ്ഞുമോനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി റദ്ധാക്കിയതായും,ഇവരെ കോൺഗ്രസ്സ് പാർട്ടിയിലേക്ക് തിരിച്ചെടുത്തതായും പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അറിയിച്ചു.