പട്ടാമ്പി നേര്‍ച്ച: പട്ടാമ്പി നഗരസഭാ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി


പട്ടാമ്പി നേര്‍ച്ചയോടനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പുവരുത്തുന്നതിനായി പട്ടാമ്പി നഗരസഭാ പരിധിയില്‍ മാര്‍ച്ച് 28, 29 തീയതികളില്‍ മദ്യനിരോധനം (ഡ്രൈ ഡേ) പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. അന്നേ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ രാത്രി 10 വരെ നഗരസഭാ പരിധിയിലുള്ള എല്ലാ മദ്യഷാപ്പുകളും, ബാറുകളും, കള്ളുഷാപ്പുകളും നിര്‍ബന്ധമായും അടച്ചിടണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം