എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക ഹരിത കർമ സേന നൽകി

തൃത്താല നിയോജക മണ്ഡലത്തിൽ രണ്ടാം തവണയും നിയമസഭയിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക ഹരിത കർമ്മ സേന അംഗങ്ങൾ നൽകി.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആർ മുരളി, ജില്ലാ കമ്മിറ്റി അംഗം വി.കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി ടി.പി മുഹമ്മദ്, മുൻ എം.എൽ.എ ടി.പി കുഞ്ഞുണ്ണി, കെ.പി ശ്രീനിവാസൻ, കെ.എ ഷംസു എന്നിവരുടെ സാന്നിധ്യത്തിൽ തുക കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം