ആനക്കര ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു
byThrithala news-
ആനക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുടുംബശ്രീ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു.
👍
മറുപടിഇല്ലാതാക്കൂ