എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് ഒരാൾ മരിച്ചു. എടപ്പാൾ മേൽപ്പാലത്തിന് സമീപമാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത മറ്റൊരു ബസ്സിലും ഓട്ടോയിലും ഇടിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം