നാഗലശ്ശേരി ഐ.ടി.ഐയിൽ സ്പോട്ട് അഡ്‌മിഷൻ


തൃത്താല വെള്ളിയാങ്കല്ലിൽ പ്രവർത്തിക്കുന്ന നാഗലശ്ശേരി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ ഈ മാസം 28 വരെ നടക്കും. 

ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ച്വറിങ് (3D പ്രിൻറിങ്) ടെക്നീഷ്യൻ, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻ്റ്ഡിസൈനിങ് എന്നിങ്ങനെയാണ് ഒഴിവുകൾ.

 സർട്ടിഫിക്കറ്റുകളുമായി നിശ്ചിത തിയതികളിൽ ഉച്ചക്ക് 12ന് മുമ്പ് ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9746715651.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം