'KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും'; അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പലിശരഹിത വായ്പ നടപ്പിലാക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

1 അഭിപ്രായങ്ങള്‍

  1. ഈ പറഞ്ഞ ഗ്യാരന്റികൾക്കുള്ള തുക എവിടെ നിന്നും എങ്ങനെ കണ്ടെത്തുമെന്ന് കണ്ടെത്തുമെന്ന് വിഡ്ഢി പ്രഖ്യാപനത്തിൽ പറയുന്നില്ല. ഇറ്റലിയിൽ കട്ട് കൊണ്ടുപോയി വച്ചിട്ടുള്ളതിൽ നിന്നും എടുത്ത് കൊണ്ട് വരുമായിരിക്കും!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം