ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽപെട്ട് മരിച്ചു.


മുണ്ടൂർ കയ്യറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. 65 വയസ്സായിരുന്നു. വീട്ടിൽ നിന്ന് ഡോക്ടറെ കാണാൻ ഇറങ്ങിയ രാധാകൃഷ്ണൻ്റെ ഇരു ചക്ര വാഹനത്തിൽ പാലക്കാട്ടെ കൊപ്പം ബൈ പാസ് റോഡിൽ വച്ച് ലോറി തട്ടുകയായിരുന്നു. തുടർന്ന് ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണൻ വാഹനത്തിന്റെ ചക്രം കയറി സംഭവ സ്ഥലത്ത് മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം