എൽഡിഎഫ് തൃത്താല മണ്ഡലം കൺവൻഷൻ 22ന്


കൂറ്റനാട്: തൃത്താല മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി എൽഡിഎഫ് മണ്ഡലം കൺവൻഷൻ മാർച്ച് 22ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് കൂറ്റനാട് കണിച്ചിറക്കൽ മാൾ ഗ്രൗണ്ടിൽ നടക്കും.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എം.പി. കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷും മുന്നണി നേതാക്കളും പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം