പട്ടാമ്പിയിൽ ഇന്നും ഗതാഗത നിയന്ത്രണം


പട്ടാമ്പി: നിള ഹോസ്‌പിറ്റൽ-ഷൊർണൂർ ഐ പി ടി റോഡിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി മേലെ പട്ടാമ്പി മുതൽ നിള ഹോസ്‌പിറ്റൽ വരെയുള്ള പ്രദേശത്ത് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നിലവിലുള്ള ഗതാഗത നിയന്ത്രണം വെള്ളിയാഴ്‌ച രാവിലെ 7 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം