ഹോം ആലൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു byThrithala news -ജനുവരി 10, 2026 ദുബൈയിൽ ആലൂർ സ്വദേശി മരണപ്പെട്ടു. ആലൂർ അപ്പനപറമ്പിൽ പരേതനായ കുഞ്ഞയ്ദ്രുവിന്റെ മകൻ അലിയാണ് മരണപെട്ടത്. മയ്യിത്ത് ഇന്ന് (ശനി) വൈകിട്ട് ഏഴ് മണിയോടെ നാട്ടിലെത്തിക്കും. തുടർന്ന് പട്ടിത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. Facebook Twitter പങ്കിടുക:ആലൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു Facebook Twitter WhatsApp Pinterest LinkedIn Reddit Tumblr Telegram Email
മൃതുദേഹം എന്ന് എഴുതാനുള്ള സാമാന്യം മര്യാദയെങ്കിലും കാണിക്കാമായിരുന്നു
മറുപടിഇല്ലാതാക്കൂരണ്ടും ഒന്നുതന്നെ
ഇല്ലാതാക്കൂ