ആലൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു

ദുബൈയിൽ ആലൂർ സ്വദേശി മരണപ്പെട്ടു. ആലൂർ അപ്പനപറമ്പിൽ പരേതനായ കുഞ്ഞയ്ദ്രുവിന്റെ മകൻ അലിയാണ് മരണപെട്ടത്. 

മയ്യിത്ത് ഇന്ന് (ശനി) വൈകിട്ട് ഏഴ് മണിയോടെ നാട്ടിലെത്തിക്കും. തുടർന്ന് പട്ടിത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

2 അഭിപ്രായങ്ങള്‍

  1. മൃതുദേഹം എന്ന് എഴുതാനുള്ള സാമാന്യം മര്യാദയെങ്കിലും കാണിക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം