റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി


തൃത്താല: സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്നും നാളെയും അവധിയായിരിക്കും. 01.01.2026 (വ്യാഴാഴ്ച) പുതുവത്സര ദിനവും 02.01.2026 (വെള്ളിയാഴ്ച) മന്നം ജയന്തിയും പ്രമാണിച്ചാണ് റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി മാസത്തെ റേഷൻ വിതരണം 03.01.2026 (ശനിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗുണഭോക്താക്കൾ ഇതനുസരിച്ച് റേഷൻ വാങ്ങാൻ ക്രമീകരണം നടത്തണമെന്ന് നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം