തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അല്പസമയത്തിനകം


തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അല്പസമയത്തിനകം തുടങ്ങും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള മുഴുവൻ മെമ്പർമാരും പഞ്ചായത്ത് ഓഫീസിൽ ഹാജരായി. 

യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബാവ മാളിയേക്കലും, എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പിആർ കുഞ്ഞുണ്ണിയുമാണ് മത്സരരംഗത്ത്. എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് 6 വിധം സീറ്റുകൾ ആണുള്ളത്. തെരഞ്ഞെടുപ്പിൽ സമനില വന്നാൽ നറുക്കെടുപ്പിലൂടെ പ്രസിഡണ്ടിനെ തീരുമാനിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം