ഇന്നു മുതൽ സെപ്റ്റംബർ 13 വരെയുള്ള മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
പട്ടാമ്പി നഗരസഭ: 1,10,11,13,16,18,19,22,26,27,28
പട്ടിത്തറ: 11
തിരുവേഗപ്പുറ: 3,4,6,14
തൃത്താല: 2,4,10,15,16,17
ചാലിശ്ശേരി: 5,6,8
കൊപ്പം: 5,14
ഇവിടങ്ങളിൽ അവശ്യ വസ്തു വിൽപ്പനക്ക് മാത്രം രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ ഹോം ഡെലിവറി അനുമതി, ഭക്ഷണം, ഭക്ഷണസാധനം എത്തിക്കാൻ ആർ ആർ ടി വളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്തും,
അവശ്യ സേവനം, ആശുപത്രി യാത്ര എന്നിവക്ക് അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്
Tags
പ്രാദേശികം
