കേരള മുസ്ലിം ജമാഅത്ത് പടിഞ്ഞാറങ്ങാടി യൂണിറ്റ് ആദരിച്ചു


പടിഞ്ഞാറങ്ങാടി: കേരള ഹൈക്കോടതിയിൽ അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത മുബഷിർ നൂറാനിയെ, കൊളത്തൂർ ഇർഷാദിയ്യയിൽ നിന്ന് ഹിഫ്‌ള് പൂർത്തീകരിച്ച ഹാഫിള് മുഹമ്മദ് ബാസിത്തിനെയും, കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്ക് നേടിയ മുഹമ്മദ് ഷാമിൽ സഖാഫിയെയും കേരള മുസ്ലിം ജമാഅത്ത്, SYS, SSF പടിഞ്ഞാറങ്ങാടി യൂണിറ്റ് ആദരിച്ചു.

വിദ്യാഭ്യാസത്തിലും മതപഠന മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇവരെ അനുമോദിച്ച് യൂണിറ്റ് ഭാരവാഹികൾ അഭിനന്ദിച്ചു. ചടങ്ങിൽ വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം