ക്രിസ്മസ് കരോൾ സംഘത്തിനെതിരായ ആക്രമണം: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി


ക്രിസ്മസ് കരോൾ സംഘത്തിനെതിരേ പാലക്കാട് ജില്ലയിൽ സംഘപരിവാർ ക്രിമിനലുകൾ നടത്തിയ ആക്രമണത്തിനെതിരെ എസ്ഡിപിഐ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് ചാലിശ്ശേരി സെന്ററിലാണ് പ്രതിഷേധം നടന്നത്. മണ്ഡലം ജനറൽ സെക്രട്ടറി ഉമ്മർ പടിഞ്ഞാറങ്ങാടി, മുഹമ്മദ് ഉണ്ണി പാറക്കപ്പീടിക, ഷൗക്കത്ത് കൂനംമൂച്ചി, മഷ്ഹൂദ് ചെരിപ്പൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

1 അഭിപ്രായങ്ങള്‍

  1. SDPIകാരുടെ മനസ്ഥിതിയും, ലക്ഷ്യവും അറിയാവുന്ന ഏതൊരു മലയാളിക്കും ഈ കോപ്രായത്തിന്റെ നിജസ്ഥിതിയും മനസ്സിലാകും!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം