1.കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവർക്ക് മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഇന്ന് (09-09-2021) വൈകീട്ട് 5 മണി വരെ.
2.സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കു അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ (സെപ്റ്റംബർ 10)
3. 22-09-2021 ന് നടക്കുന്ന NEET 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
4.പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് 13-09-2021 നും ആദ്യ അലോട്ട്മെന്റ് 22-09-2021നും പ്രസിദ്ധീകരിക്കും.
5. പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം (മുഖ്യ ഘട്ടം): അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് (09-09-2021).
6. 2021-22 വർഷത്തേക്കുള്ള പോളിടെക്നിക് കോളേജ് പ്രവേശനം: ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവർ കോളേജിൽ റിപ്പോർട്ട്/ജോയിൻ ചെയ്യേണ്ട അവസാന തീയതി ഇന്ന് (09-09-2021).
7.കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഐ.ടി.ഐ. കളിലേക്കുള്ള 2021-22 വർഷത്തെ പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തീയതി 14-09-2021.
