പടിഞ്ഞാറങ്ങാടിയിൽ വാഹനാപകടം


കൂനമ്മൂച്ചി ഭാഗത്ത് നിന്ന് പഴവർഗ്ഗങ്ങളുമായി വരുന്ന  മിനി ലോറിയുമായി പടിഞ്ഞാറങ്ങാടി ഭാഗത്ത്‌ നിന്നും വരുന്ന വെള്ളിമൂങ്ങ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ഓട്ടോക്ക് സാരമായി കേടുപാടുകൾ വന്നിട്ടുണ്ട്.

പുലർച്ചെ 5.30 ന് കൂനമ്മൂച്ചി റോഡിലുള്ള വടാശ്ശേരി ഇൻഡസ്ട്രിയൽ ഷോപ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം