അത്ഭുത കാഴ്ചയായി പട്ടിത്തറ പൂലേരി പാടത്ത് ഇന്ന് അനുഭവപ്പെട്ട വീശി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിയാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴിപ്രചരിച്ചതോടെയാണ് നാട്ടുകാരും അറിഞ്ഞത്.
എഡിറ്റ് വീഡിയോ ആണെന്നും മഞ്ഞാണ് പുകയാണ് ജലമാണ് ചുഴലി രൂപത്തിൽ ഉയർന്നതെന്നും അഭിപ്രായമുയർന്നു. സംഭവം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയായും വന്നിട്ടില്ല.
Tags
പ്രാദേശികം
