പട്ടിത്തറ പുളിക്കല്‍ മൊയ്തുട്ടി എന്നിവരുടെ മകന്‍ ഹാരിസ് (35) ആണ് മരണപ്പെട്ടത്. കോവിഡിനൊപ്പം ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇവരുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്.
2 ദിവസം മുമ്പ് ശ്വാസംമുട്ടലിന് തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടാനായില്ല.
ഹാരിസിന് ഭാര്യയും രണ്ടുകുട്ടികളുമാണുള്ളത്. ഹാരിസിന്റെ ഉപ്പാക്കും ഭാര്യക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഹോസ്പിറ്റൽ തന്നെയാണുള്ളത്.
Tags
പ്രാദേശികം
