ചാലിശ്ശേരി വട്ടത്താണി യിൽ ലോറിയുടെ ടയർ തെറിച്ചു പോയതിനെ തുടർന്ന് അപകടം

ചാലിശ്ശേരി വട്ടത്താണി ദേശീയപാതയിലാണ് അപകടം. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുൻഭാഗത്തെ ടയർ തെറിച്ചു പോയതിനെ തുടർന്നാണ് അപകടം.

 അതേസമയം നിയന്ത്രണം വിട്ട ലോറി യെ തുടർന്നുവന്നിരുന്ന കാർ ഇടിക്കുകയും കാറിന്റെ മുൻവശം തകരുകയും ചെയ്തു.



യാത്രക്കാരിൽ ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം