'റിസ്‌റ്റോറ 26' പരിശീലന ക്യാമ്പ് നടത്തി


പടിഞ്ഞാറങ്ങാടി: 'റിസ്‌റ്റോറ 26' എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് പടിഞ്ഞാറങ്ങാടി സർക്കിൾ കാബിനറ്റ് അസംബ്ലി പറക്കുളം സ്വലാഹുദ്ധീൻ അയ്യൂബിയിൽ നടന്നു. അബ്‌ദുൽ കബീർ അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. ശറഫുദ്ധീൻ അഹ്‌സനി അദ്ധ്യക്ഷനായി. സിറാജുദ്ധീൻ ഫൈസി, സുലൈമാൻ ചുണ്ടമ്പറ്റ, നസീർ സലഫി എന്നിവർ വിവിധ പരിശീലന സെഷനുകൾക്ക്നേതൃത്വം നൽകി. അൻവർ മിസ്ബാഹി, ഒ ഹൈദർ മുസ്‌ലിയാർ, ഇസ്‌മാഈൽ ബാഖവി, ശറഫുദ്ധീൻ സഅദി, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം