ഇസ്‌ലാഹിയ സ്‌കൂളിൽ അലിഫ് ഡേ ആചരിച്ചു


കുമരനെല്ലൂർ പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്കൂൾ കെ.ജി സെക്ഷനിൽ അലിഫ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥികൾക്ക് അറബി ഭാഷയും അക്ഷരങ്ങളും പരിചയപ്പെടുത്തി. സ്കൂൾ സി.ഇ.ഓ ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. അൽ-ഫിത്റ ഹെഡ് ജസ്ന ടീച്ചർ, ദാറുൽ അർഖം പി.ആർ.ഓ മുഹ്സിൻ മങ്കട, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജയന്തി ടീച്ചർ എന്നിവർ സംസാരിച്ചു. സൈടെക് കിൻഡർഗാർട്ടൻ അധ്യാപകരായ സജിത ടീച്ചർ, മാജിദ ടീച്ചർ, മുർഷിദ ടീച്ചർ, തുഷാര ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം