തൃത്താല പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആഹ്ലാദപ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു

തൃത്താല: കോൺഗ്രസ് നേതാവ് വി. ഡി സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ്‌ ഹൈകമന്റ്‌ തീരുമാനിച്ചതിൽ തൃത്താല പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആഹ്ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തൃത്താല ടൗണിൽ നടന്ന ആഹ്ളാദപ്രകടനത്തിന് പിന്നാലെ ചേർന്ന പൊതുയോഗത്തിൽ പി.വി. മുഹമ്മദലി, പി.എ. മോഹൻദാസ്, കെ.വി. ഹിളർ, പത്തിൽ അലി, എം. മുരളി, ടി.പി. മണികണ്ഠൻ, എം. അഷറഫലി, എം. കണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം