കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ്ണം ഉടമയ്ക്ക് നൽകി മാതൃകയായി കോതച്ചിറ സ്വദേശി ജിനേഷ് പൊന്നുള്ളി മാതൃകയായി


ചാലിശ്ശേരി: കളഞ്ഞു കിട്ടിയ ഒന്നര പവനോളം തൂക്കം വരുന്ന കൈ ചെയിൻ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ മുഖേന ഉടമ വട്ടംകുളം സ്വദേശി അഭിനവിന് തിരിച്ചു നൽകി. കോതച്ചിറ സ്വദേശി ജിനേഷ് പൊന്നുള്ളി മാതൃകയായി. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ബാബു ജോർജ്, പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വർണ്ണം തിരികെ നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം