ഹോം വോട്ടിങ്; ഇന്നുമുതൽ


85-നു മുകളിൽ പ്രായമുള്ളവർ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ എന്നി വർക്കുള്ള 'ഹോം വോട്ടിങ് ഇന്ന് തുടങ്ങും. ഏപ്രിൽ അഞ്ചുവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.

വോട്ടറുടെ സ്വകാര്യതയും വോട്ടിന്റെ രഹസ്യസ്വഭാവവും ഉറപ്പാക്കും. വോട്ടെടുപ്പിനുശേഷം ബാലറ്റ് സുരക്ഷിതമായി സീൽചെയ്ത് നിശ്ചിതകേന്ദ്രത്തിലെത്തിക്കും. സംസ്ഥാന ത്ത് 2,07,812 പേരാണ് ഹോം വോട്ടിനായി അപേക്ഷിച്ചത്. ഇതിൽ 1,45,592 പേർ 85-നു മുകളിൽ പ്രായമുള്ളവരും 62,220 പേർ ഭിന്നശേഷിക്കാരുമാണ്. സംസ്ഥാനത്താകെ 2468 ഉദ്യോഗസ്ഥസംഘങ്ങളെ ഹോം വോട്ടിനായി സജ്ജരാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം