
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ തൃത്താല എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.ടി ബൽറാമിന് പ്രഖ്യാപിച്ച് കോൺഗ്രസ്. തൃത്താലയിൽ പത്തുവർഷം തൃത്താലയിൽ എംഎൽഎ ആയി പ്രവർത്തിച്ച ബലറാം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം പി രാജേഷിനോട് പരാജയപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് ഏറെ ഒറ്റു നോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃത്താല. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി എം ബി രാജേഷ് തന്നെ മത്സരിക്കുമെന്നാണ് അനൗദ്യോഗിക വിവരം.