പിണറായി വിജയൻ തൃത്താലയിൽ 28ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും


കൂറ്റനാട്: തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മാർച്ച് 28ന് വൈകിട്ട് അഞ്ചിന് തൃത്താലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തെത്തും. 

കൂറ്റനാട്-തൃത്താല റോഡിൽ എംഎൽഎ ക്യാമ്പ് ഓഫീസിനു സമീപമുള്ള തുരുത്തിപ്പാറ പാടശേഖരത്തിൽ നടക്കുന്ന പൊതുയോഗത്തിലാണ് പിണറായി സംസാരിക്കുക. മറ്റ് എൽ ഡി എഫ് നേതാക്കളും എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷും പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം