ചാലിശ്ശേരിയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു

ചാലിശ്ശേരി: ചാലിശ്ശേരി മെയിൻ റോഡിൽ നിന്ന് മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഒരു OPPO മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഫോൺ കണ്ടെത്തുന്നവർ ഉടൻ 9846943710 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, അടുത്തുള്ള ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ (ഫോൺ: 0466-2256254) ഏൽപ്പിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം