കൂറ്റനാട് സ്വദേശി ഒമാനിൽ നിര്യാതനായി

കൂറ്റനാട് നെല്ലിക്കൽ വിജയൻ (51) മസ്കറ്റിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. സുഹൃത്തുക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ പങ്ങൻ. അമ്മ: പരേതയായ ദേവകി. ഭാര്യ: ജ്യോതി. മക്കൾ: ആദിത്യൻ, അഭിരാമി. സഹോദരങ്ങൾ: സുരേഷ്, സുമേഷ്, ശാരദ, ഷീജ, ലതിക. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം