കൂട്ടുപാത വട്ടുള്ളിയിലെ സൂപ്പർമാർക്കറ്റിൽ മോഷണം; സിസിടിവി ദൃശ്യം പുറത്ത്

കൂട്ടുപാത വട്ടുള്ളി സെന്ററിലെ ഒമാനി സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ മോഷണം നടന്നതായി പരാതി. കമ്പി ഉപയോഗിച്ച് പുട്ട് പൊളിച്ച് ഉള്ളിൽ കയറി സാധനങ്ങളും പണവും കവർന്നതായാണ് പരാതി. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യവും അടുത്തുള്ള വീട്ടിൽ നിന്നും ശേഖരിച്ചു. ചാലിശ്ശേരി പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം