തൃത്താല: തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. തിങ്കളാഴ്ച കാലത്താണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഗോപിക. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags
പ്രാദേശികം
Entha reason
മറുപടിഇല്ലാതാക്കൂആത്മഹത്യ ഒന്നിനും പരിഹാരമല്ല പക്ഷേ????
മറുപടിഇല്ലാതാക്കൂ