സംസ്ഥാനത്ത് അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും സ്കൂൾ അദ്ധ്യാപകർ, മറ്റു സ്റ്റാഫുകൾ, സ്കൂൾ വാഹനത്തിലെ ഡ്രൈവർമാർ മറ്റു ജോലിക്കാർ, രക്ഷിതാക്കൾ,വീട്ടിലെ മറ്റു അംഗങ്ങളും വാക്സിനെടുക്കണമെന്നും മാധ്യപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
