എടപ്പാൾ മേൽപ്പാലത്തിന് താഴെ ഓടിയ ബസ് ഭിത്തിയിൽ കുടുങ്ങി- വീഡിയോ കാണാം

പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന എടപ്പാൾ മേൽപ്പാലത്തിന്റെ ഒരു വശത്ത് കൂടി ബസ് പ്രവേശിച്ചപ്പോഴാണ് വാഹനം പാലത്തിന്റെ ഭിത്തിയിൽ കുടുങ്ങിയത്.

 പാലത്തിന്റെ പണി പൂർത്തിയാകുമ്പോൾ ബസ്സുകൾക്ക് പാലത്തിന് താഴെ യാത്ര ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ഇതിനോടകം സോഷ്യൽ മീഡിയയിൽ ജനങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇടുങ്ങിയ റോഡിനു പുറമേ ഉയരമില്ലാത്ത പാലം ആകുമോ എന്നത് കണ്ടറിയേണ്ടതാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം