പരുതൂർ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു


പരുതൂര്‍ പഞ്ചായത്ത് സെക്രട്ടറി സി.എ. മുഥുന്‍ കെെലാസിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. സെക്രട്ടറിയുടെ നിരുത്തവാദപരമായ പെരുമാറ്റം മൂലം പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതും, ഭരണസ്തഭംനം ഉണ്ടായതും ഗുരുതര വീഴ്ചയായി കണക്കാക്കിയാണ് നടപടി.

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍, സെക്രട്ടറിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം