ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുള്ളതും 2.50 ലക്ഷം രൂപയിൽ കവിയാതെ കുടുംബവാർഷിക വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായിമുഖേന ഓൺലൈനായി 30/ 11/2021 വരെ അപേക്ഷിക്കാം.മാനുവലായ അപേക്ഷകൾ പരിഗണിക്കില്ല.


9446096580

04712306580

വിശദവിവരങ്ങൾക്ക്

www.scholarships.gov.in



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം