സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; ഇന്ന് കൂടിയത് പവന് 2440 രൂപ
byThrithala news-
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 2440 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയായി. കഴിഞ്ഞയാഴ്ചയുണ്ടായ തുടർച്ചയായ വിലയിടിവിന് ശേഷമാണ് ഒറ്റയടിക്ക് വില ഉയർന്നിരിക്കുന്നത്.