
ഞാങ്ങാട്ടിരി, ഗോപാലകൃഷ്ണൻ മാവറ ചെറുകഥ പുരസ്‌കാരം നേടിയ കെ പി ഉണ്ണികൃഷ്ണൻ ഞാങ്ങാട്ടിരിയെ ടി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്തത്തിൽ അനുമോദിച്ചു പട്ടാമ്പി തലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജനാർത്ഥനൻ പുരസ്‌കാരം സമ്മാനിച്ചു, എ കൃഷ്ണകുമാർ, ശിവശങ്കരൻ എം പി, രമണൻ ഞാങ്ങാട്ടിരി, വേലുണ്ണി കറോളി എന്നിവർ പങ്കെടുത്തു സംസാരിച്ചു. അക്ഷരജാലകം പ്രസിദ്ധീകരിച്ച തകർക്കാനാവാത്ത ചങ്ങലകൾ എന്ന കൃതിയുടെ രചയിതാവ് കൂടേയാണ് ഉണ്ണികൃഷ്ണൻ