കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക പൂർത്തിയായി; തൃത്താലയ്ക്ക് മന്ത്രിയില്ല


സംസ്ഥാനത്തെ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക പൂർത്തിയായി സംസ്ഥാന കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ ജനീഷ് മന്ത്രി പട്ടികയിൽ ഉൾപ്പെട്ടു. അതേസമയം തൃത്താല എംഎൽഎയും മുതിർന്ന യുവ നേതാവുമായ വി.ടി ബലറാമിന് മന്ത്രിസ്ഥാനം ലഭിച്ചില്ല. സാമുദായിക പ്രാതിനിത്യത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലീഗിന്റെയും കോൺഗ്രസിന്റെയും മന്ത്രിമാരെ ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം