വി.ടി ബൽറാമിനായി തൃത്താലയിൽ കനയ്യ കുമാർ പ്രചാരണത്തിൽ

തൃത്താല നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരുതൂർ പഞ്ചായത്തിലെ കൊടുമുണ്ട മദീന സിറ്റിയിൽ നടന്ന സ്വീകരണത്തിൽ യുഡിഎഫ് സ്ഥാനാർഥി വി. ടി. ബൽറാം, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. കനയ്യകുമാർ, എഐസിസി സെക്രട്ടറി ഗണേഷ് യാദവ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം