തൃത്താല മണ്ഡലത്തിലെ ഇത് വരെ പോളിംഗ് 16.34%


തൃത്താല മണ്ഡലത്തിൽ രാവിലെ 9 മണിവരെ ഏകദേശം 16.34% പോളിംഗ് രേഖപ്പെടുത്തി. ജില്ലയുടെ ശരാശരിയോട് അടുത്ത നിലയിലാണ് തൃത്താലയിലെ വോട്ടിംഗ് പുരോഗതി. രാവിലെ മുതൽ തന്നെ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തുന്ന പ്രവണത തുടരുന്നതിനാൽ, അടുത്ത മണിക്കൂറുകളിൽ പോളിംഗ് ശതമാനം കൂടി ഉയരുമെന്നാണു വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം