രാജേഷ് നന്ദിയംകോടിന് ത്രിദശക അവാർഡ്


‘ആത്മായനങ്ങളുടെ ഖസാക്ക് 2026’ ലെ കവിത വിഭാഗത്തിലെ ത്രിദശക അവാർഡ് കവി രാജേഷ് നന്ദിയംകോടിന് സമ്മാനിച്ചു. ‘കൊഴഞ്ഞ മണ്ണ്’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് തെരഞ്ഞെടുത്തത്.

മുപ്പതാമത് അവാർഡ് ദാന ചടങ്ങ് ചാവറ കൾച്ചറൽ സെന്റർ, എറണാകുളം എന്നിവിടങ്ങളിൽ നടന്നു. എഴുത്തുകാരനും നിരൂപകനുമായ എം. കെ. ഹരികുമാറാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിൽ ഫാ. അനിൽ ഫിലിപ്പ്, ഡോ. രാജഗോപാൽ കമ്മത്ത്, വേണു വി. ദേശം, സണ്ണി തായങ്കരി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം