കപ്പൂർ ഗ്രാമ പഞ്ചായത്ത് അജയനെ അനുസ്മരിച്ചു


കഴിഞ്ഞ ദിവസം മരണപ്പെട്ട കപ്പൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ അജയനെ ഭരണസമിതി യോഗം അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് പി.രാജീവ് അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി എ.ജെ പ്രശാന്ത്, അലി കുമരനല്ലൂർ, വി.പി. ഫാത്തിമ, സക്കീന അക്ബർ, പത്തിൽ മൊയ്തുണ്ണി, സി.കെ. കുഞ്ഞഹമ്മദ്, കെ.വി. ബാലകൃഷ്ണൻ, കെ. സ്മിത, പി.ശിവൻ, പി.പി. അബൂബക്കർ, ശ്രീജിത്ത്, പി.കെ.റഹീന, എ.ഇ. മുബാരിസ്, കൃഷി ഓഫീസർ വി.വി.ആയിഷ, എ.എസ് ബീന തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം