പട്ടാമ്പിയിൽ റോഡ് നവീകരണം; ഗതാഗത നിയന്ത്രണം നീട്ടി

പട്ടാമ്പി കൽപകമുതൽ മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷൻ വരെയുള്ള റോഡ് നവീകരണ പ്രവർത്തികൾക്കായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒരു ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച (16/09/2025) അർദ്ധരാത്രി 12 മണി മുതൽ വ്യാഴാഴ്ച (18/09/2025) രാവിലെ 8 മണി വരെയാണ് ഗതാഗത നിരോധനം. കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം