കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണ ബോക്സുകൾ സ്ഥാപിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച കാലത്ത് 9:30 ന് ചാലിശ്ശേരി മെയിൻ റോഡ് സെൻററിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ബോക്സുകൾ സ്ഥാപിച്ചു.

യൂണിറ്റ് പ്രസിഡൻറ് അഹമ്മദ് ഉണ്ണിക്ക പഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടന് കൈമാറി. ജനറൽ സെക്രട്ടറി ഷബീർ ,ട്രഷറർ ബിനോയ്, സെക്രട്ടറി റഫീഖ് എക്സിക്യൂട്ടീവ് മെമ്പർ ജാഫർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം