തിരുമിറ്റക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പള്ളിപ്പാടത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ റഷീദ് തങ്ങൾ 93 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു

ഉപതെരെഞ്ഞെടുപ്പ്

തിരുമിറ്റക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പള്ളിപ്പാടത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ റഷീദ് തങ്ങൾ 93 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

കക്ഷികളുടെ വോട്ട് നില

▪️യുഡിഫ്      :- 600
▪️എൽഡിഫ് :-  507
▪️ബിജെപി    :-    30
▪️സ്വതന്ത്രൻ :-    38
▪️എസ്ഡിപിഐ :- 13

1188 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം