തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന്റെ കുളിക്കടവിൽ മൃതദേഹം കണ്ടത്തി


തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലം കടവിൽ കണ്ടെത്തിയ മൃതദേഹത്തെ തിരിച്ചറിഞ്ഞു

തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലം കടവിൽ ഇന്ന് രാവിലെ എട്ടരയോടെ കണ്ടെത്തിയ മൃതദേഹത്തെ തിരിച്ചറിഞ്ഞു. വട്ടുള്ളി സ്വദേശിയായ 50 വയസ്സുകാരനായ മുത്തേടത്ത് കൃഷ്ണദാസ് ആണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം വെള്ളത്തിൽ നിന്നെടുക്കുകയും തിരിച്ചറിയുകയും ചെയ്തത്. ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു എന്ന് അയൽവാസികളും കുടുംബക്കാരും അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം