കുമ്പിടി തോട്ടഴിയം ഭാഗത്ത് നിനാണ് 11 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി 9 മണിക്ക് വഴി യാത്രക്കാരാണ് റോഡ് മുറിച്ച് കടക്കുന്ന പെരുപാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വനo വകുപ്പിന്റെ കീഴിലുള്ള സ്നേക് റെസ്ക്യൂ വിദഗ്ദൻ മനോജ് കുമ്പിടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
സർക്കാരിന്റെ അംഗീകൃത സ്നേക്ക് റെസ്ക്യു വിദഗ്ദനായ മനോജ് കുമ്പിടിയുടെ സേവനം ആവശ്യമുള്ളവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.9946140715 | 7907729382