ഉപതെരെഞ്ഞെടുപ്പിൽ പട്ടിത്തറ പഞ്ചായത്തിലെ പതിനാലാം വാർഡ് തലക്കശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.പി മുഹമ്മദ് 142 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു

ഉപതെരെഞ്ഞെടുപ്പ്

പട്ടിത്തറ പഞ്ചായത്തിലെ പതിനാലാം വാർഡ് തലക്കശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.പി മുഹമ്മദ് 142 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

കക്ഷികളുടെ വോട്ട് നില

▪️യുഡിഫ്      :- 554

▪️എൽഡിഫ് :-  412

▪️ബിജെപി    :-  100

▪️സ്വതന്ത്രൻ  :-   07

▪️സ്വതന്ത്രൻ  :-   07

1080 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം